Friday, 6 February 2009
ബില്‍ഡിംഗ് പെര്‍മിട്സ് തപാലില്‍ അയക്കുന്നത് സംബന്ധിച്ച്
രണ്ടായിരത്തി ഒമ്പത് ജനുവരി ഒന്നു മുതല്‍ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ ഉടമസ്ഥന്‍ ഉള്‍പ്പടെ ആര്‍ക്കും നേരിട്ടു നല്കാന്‍ പാടില്ലെന്നും അവ തപാലില്‍ രജിസ്റ്റര്‍ ചെയ്ത് അയക്കണമെന്നും സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നു.ആയതിനല്‍ ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷയോടൊപ്പം മതിയായ സ്ടമ്പൊട്ടിച കവര്‍ കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.
Subscribe to:
Posts (Atom)