ചാത്തന്നൂർ പഞ്ചായത്തിന്റെ സമഗ്ര വിവരങ്ങൾ ഒരു മൗസ് ക്ലിക്കിലൂടെ ലോകതിന്റെ ഏതു കോണിലുമുള്ള മലയാളിക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009 ജനുവരി 25 ന് ചാത്തന്നൂർ പഞ്ചായത്തിന്റെ ബ്ലോഗിനു രൂപം നൽകിയത് .തുടർന്നു ജോലിഭാരം കൊണ്ട് വീർപ്പു മുട്ടിയിരുന്ന പഞ്ചായത്തു ജീവനക്കർക്കു ആശ്വാസമായി 22 എക്സൽ പ്രോഗ്രാമുകൾ കൂടി ബ്ലോഗിലൂടെ ലഭ്യമാക്കി.ഇതിനു എന്റെ സഹപ്രവർത്തകരിൽ നിന്നും ലഭിച്ച സ്വീകരണം വാക്കുകൾക്കതീതമായിരുന്നു. നാലു വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ചാത്തന്നൂർ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകേണ്ടി വന്ന സാഹചര്യത്തിൽ ചാത്തന്നൂർ പഞ്ചായത്തിന്റെ ബ്ലോഗിന്റെ തുടർ പ്രവർത്തനം പുതിയ സാരഥികളെ ഏൽപ്പിച്ച് വിട പറയേണ്ടി വന്നുവെങ്കിലും കേരളത്തിലെ ഒട്ടനവധി പഞ്ചായത്തുകൾ തുടർന്നും ബ്ലോഗിലൂടെയുള്ള സേവനം ആവശ്യപ്പെടുകയുണ്ടായി.ആ ആവശ്യം വിനയപൂർവം സ്വീകരിച്ചുകൊണ്ട് സഹായി ഡോട് കോം എന്ന പേരിൽ ഒരു പുതിയ ബ്ലോഗ് ആരംഭിക്കുകയാൺ.ഇതുവരെ എനിക്കു നൽകിയ പിന്തുണയും പ്രോൽസാഹനങ്ങളും തുടർന്നും ഉണ്ടാകണമെന്ന അഭ്യർഥനയോടെ ഈ ബ്ലോഗ് സവിനയം നിങ്ങൾക്കായി സമർപ്പിക്കുന്നു.
Wednesday, 1 August 2012
Thursday, 31 May 2012
എല്ലാവർക്കും നന്ദി.
നാലു വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ഞാൻ ചാത്തന്നൂർ പഞ്ചായത്തിനോട് വിട പറയുകയാണ്. ഇനി എന്റെ പുതിയ മേഖല മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസ്സിപ്പാലിറ്റി.ഈ നാലു വർഷ കാലയളവിനുള്ളിൽ കേരളത്തിലുള്ള പഞ്ചായത്തു ജീവനക്കാരുടെ സുഹ്രുത്താവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. 2009 ജനുവരി 25 ന് ആരംഭം കുറിച്ച പഞ്ചായത്തിന്റെ ബ്ലോഗിലൂടെ സ്ഥാപിച്ച ആത്മബന്ധം വാക്കുകൾക്കതീത മായിരുന്നു.അഭിനന്ദനങ്ങൾ കൊണ്ട് ആശ്ലേഷിച്ചവർക്കും പരിഹാസ ശരങ്ങൾ കൊണ്ട് ആക്ഷേപിച്ചവർക്കും മുനയുള്ള മൗനം കൊണ്ട് അവഗണിച്ചവർക്കും ഹ്രുദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.സൈബർ ലോകത്തിന്റെ അനന്ത വിഹായസ്സിൽ ഒരു പൊട്ടായെങ്കിലും എന്റെ കൊച്ച് ഗ്രാമത്തെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ നാലു വർഷം നട്ടു വളർത്തി വലുതാക്കിയ ചാത്തന്നൂരിന്റെ ബ്ലോഗ് ഞാൻ പുതിയ സാരഥികൾക്കായി സമർപ്പിക്കുന്നു.എന്നോട് സഹകരിച്ച എന്നെ സ്നേഹിച്ച എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന എല്ലാവർക്കും ഒരായിരം നന്ദി.
ലോകാ സമസ്താ സുഖിനോ ഭവന്തു.....
സ്നേഹത്തോടെപ്രദീപൻ തൂലിക
Sunday, 11 March 2012
BUDGET MADE EASY Ver.9
Now it is the time for preparing the Annual Budget of Panchayats for the Year 2012-13. we updated the popular excel tool Buget made easy by making necessary corrections and adding some additional features. For downloading the new version Please go to SOFTWARES
Monday, 27 February 2012
Saturday, 4 February 2012
PROPERTY TAX RETURN CREATOR
Hello Sir,
At the First Time we are introducing a powerful Excel tool for the Public for preparing the Property Tax Return in the prescribed form .One can easily assess the Property Tax of his Building as per the conditions by panchayat and Govt. . For Downloading Please CLICK HERE
Tuesday, 24 January 2012
അനുശോചനങ്ങള്‍..
പ്രഭാഷണ കലയുടെ മഹാനായ ആചാര്യനും സാഹിത്യ പണ്ഡിതനും സാമൂഹ്യ വിമര്‍ശകനും സാംസ്‌കാരിക ലോകത്തിന്റെ നിത്യ വിവാദ സാന്നിധ്യവും ആയിരുന്ന മാനവീയ കുലപതി സുകുമാര്‍ അഴിക്കൊട് അന്തരിച്ചു.നമുക്ക് ഒരു പാട് 'മാഷ്'മാര്‍ ഉണ്ടായിരുന്നുവെങ്കിലും 'മാഷ് എന്ന് മാത്രം പറഞ്ഞാല്‍ അത് അദ്ദേഹം ആയിരുന്നു.ആ വാഗ്മിത്തം അന്യാ ദൃശം ആയിരുന്നു. പ്രണയാര്‍ദ്രമായ മനസ്സോടെ വാര്‍ധക്യത്തിലും അദ്ദേഹം തന്റെ ചിന്തയുടെ ചെറുപ്പം അനുഭവ വേദ്യമാക്കി. ഒരു സാമൂഹ്യ പ്രശ്നം ഉണ്ടായാല്‍ മാഷ് എന്ത് പറയുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ പതിനായിരങ്ങള്‍ കേരളത്തില്‍ ആഗ്രഹിച്ചിരുന്നു.മരിക്കുന്നതിനു ഏതാനം മാസം മുന്‍പുവരെ അദ്ദേഹം കര്‍മ നിരതന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഹൃദയം വിങ്ങുന്ന അനുശോചനങ്ങള്‍..
പ്രഭാഷണ കലയുടെ മഹാനായ ആചാര്യനും സാഹിത്യ പണ്ഡിതനും സാമൂഹ്യ വിമര്‍ശകനും സാംസ്‌കാരിക ലോകത്തിന്റെ നിത്യ വിവാദ സാന്നിധ്യവും ആയിരുന്ന മാനവീയ കുലപതി സുകുമാര്‍ അഴിക്കൊട് അന്തരിച്ചു.നമുക്ക് ഒരു പാട് 'മാഷ്'മാര്‍ ഉണ്ടായിരുന്നുവെങ്കിലും 'മാഷ് എന്ന് മാത്രം പറഞ്ഞാല്‍ അത് അദ്ദേഹം ആയിരുന്നു.ആ വാഗ്മിത്തം അന്യാ ദൃശം ആയിരുന്നു. പ്രണയാര്‍ദ്രമായ മനസ്സോടെ വാര്‍ധക്യത്തിലും അദ്ദേഹം തന്റെ ചിന്തയുടെ ചെറുപ്പം അനുഭവ വേദ്യമാക്കി. ഒരു സാമൂഹ്യ പ്രശ്നം ഉണ്ടായാല്‍ മാഷ് എന്ത് പറയുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ പതിനായിരങ്ങള്‍ കേരളത്തില്‍ ആഗ്രഹിച്ചിരുന്നു.മരിക്കുന്നതിനു ഏതാനം മാസം മുന്‍പുവരെ അദ്ദേഹം കര്‍മ നിരതന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഹൃദയം വിങ്ങുന്ന അനുശോചനങ്ങള്‍..
Wednesday, 4 January 2012
PROPERTY TAX GENERATOR Ver.6
Hello Sir,
we are now Proudly introducing a powerful Excel tool for preparing the Property Tax Return,Data collection form, Return Register,Demand Notice, Form No.5 and Form No.7 in the prescribed form .We can easily assess the Property Tax of the Building as per the conditions by panchayat and Govt. If a helpdesk is formed in the Panchayat with the help of Akshaya Centre the entire work can co-ordinate very effectively. For Downloading Please GO TO SOFTWARES
Sunday, 1 January 2012
Saturday, 31 December 2011
വസ്തു നികുതി നിരക്കുകള്‍ വിജ്ഞാപനം
ബഹു.കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ (ആര്‍ഡി) വകുപ്പിന്റെ 14/01/2011 ലെ സ.ഉ.(അ) നമ്പര്‍ 19/2011, 20/2011 തസ്വഭവ ഉത്തരവുകള്‍ പ്രകാരവും ചാതന്നൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 26/09/2011 ലെ III നമ്പര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും ഉപയോഗക്രമത്തിനനുസരിച്ചും ഓരോ ഇനം കെട്ടിടത്തിനും അതിന്റെ ഉപ വിഭാഗങ്ങള്‍ക്കും ഒരു ച.മീ. തറ വിസ്തീര്‍ണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തുനികുതി നിരക്ക് താഴെ പറയും പ്രകാരം നിശ്ചയിച്ചു തീരുമാനിച്ചത് 01/11/2011 ലെ മാത്രുഭൂമി ദിനപത്രത്തിð പ്രസിദ്ധീകരിക്കുകയും ആയതിന് ആക്ഷേപമൊന്നും ലഭിക്കാത്ത സാഹചര്യത്തിð ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 12/12/2011 ലെ II നമ്പര്‍ തീരുമാനപ്രകാരം 2011 ഏപ്രിð 1 മുതð പ്രാബñ്യത്തിð അംഗീകരിച്ചു തിരുമാനിച്ചു.
ഒരു ച.മീ. തറ വിസ്തീര്‍ണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍
1.പാര്‍പ്പിട ആവശ്യത്തിനുളളവ - 6 രൂ/ച.മീ.
2.വാണിജ്യാവശ്യത്തിനുളളവ
(1)100 ച.മീ. വരെ തറ വിസ്തീര്‍ണ്ണമുളള ഹോട്ടല്‍ , റസ്റ്റോറന്റ്,
ഷോപ്പുകള്‍ , ഗോഡൌണ്‍ - 40രൂ/ച.മീ.
(2)100ച.മീ.മുകളില്‍ തറ വിസ്തീര്‍ണ്ണമുളള ഹോട്ടല്‍ , റസ്റ്റോറന്റ്,
ഷോപ്പുകള്‍ ,ഗോഡൌണ്‍ - 60രൂ/ച.മീ.
(3)200 ച.മീ. വരെ തറ വിസ്തീര്‍ണ്ണമുളള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,
ഷോപ്പിംഗ് മാളുകള്‍ - 60രൂ/ച.മീ.
(4)200 ച.മീ. മുകളില്‍ തറ വിസ്തീര്‍ണ്ണമുളള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,
ഷോപ്പിംഗ് മാളുകള്‍ - 70രൂ/ച.മീ.
(5)ബങ്കുകള്‍ , പെട്ടിക്കടകള്‍ , കമ്പ്യൂട്ടര്‍
സെന്ററുകള്‍ , ഫ്യുവല്‍ സ്റ്റേഷന്‍ - 30രൂ/ച.മീ.
3.ഓഫീസ് ഉപയോഗത്തിനുളളവ (വ്യവസായ
ശാലകളോടനുബന്ധിച്ചുളള ആഫീസ്
കെട്ടിടങ്ങള്‍ ഉള്‍പ്പടെ) - 40രൂ/ച.മീ.
4.വിദ്യാഭ്യാസ ആവശ്യത്തിനുളളവ - 7രൂ/ച.മീ.
5.ആശുപത്രികള്‍ - 7രൂ/ച.മീ.
6.അസംബ്ളി കെട്ടിടം, കണ്‍വെന്‍ഷന്‍ സെന്റര്‍, ആഡിറ്റോറിയം,
സിനിമാ തിയറ്റര്‍ ,കല്യാണ മണ്ഡപം, ലോഡ്ജ് -40രൂ/ച.മീ
7.വ്യവസായ ആവശ്യത്തിനുളളവ
(1)കൈത്തറി ഷഡ്,കയര്‍പിരി ഷെഡ്,കശുവണ്ടിഫാക്ടറി ഷെഡ്,
മത്സ്യസംസ്കരണ ഷഡ്,കോഴി വളര്‍ത്തല്‍ഷെഡ്, ലൈവ് സ്റ്റോക്ക് ഷെഡ്,
കരകൌശല നിര്‍മ്മാണ ഷെഡ്,പട്ടുനൂല്‍ ഷെഡ്, സ്റ്റോറേജ് ഷെഡ്,
പീലിംഗ് ഷെഡ്, കൈത്തൊഴില്‍ ഷെഡ്,
ഇഷ്ടികചൂള, തടിമില്‍ 20രൂ/ച.മീ.
(2)ഇതര വ്യവസായങ്ങള്‍ക്കുളളവ - 60രൂ/ച.മീ..
8.റിസോര്‍ട്ടുകള്‍ - 90രൂ/ച.മീ.
9.അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ - 40രൂ/ച.മീ.
10.മൊബൈല്‍ ടെലിഫോണ്‍ ടവര്‍ - 500രൂ/ച.മീ.
വസ്തു നികുതി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചാതന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മൂന്ന് മേഖലകളായി തരം തിരിച്ചതിന്റെ വിവരവും റോഡുകളുടെ തരംതിരിവും ഗ്രാമ പഞ്ചായത്ത് ആഫീസില്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്.
(ഒപ്പ്)
സീ.പദ്മ കുമാര്‍
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്, ചാതന്നൂര്‍
Sunday, 25 December 2011
PROPERTY TAX RETURN CREATOR Ver.1
Hello Sir,
At the First Time we are introducing a powerful Excel tool for the Public for preparing the Property Tax Return in the prescribed form .One can easily assess the Property Tax of his Building as per the conditions by panchayat and Govt. If a helpdesk is formed in the Panchayat with the help of Akshaya Centre the entire work can co-ordinate very effectively. For Downloading Please GO TO SOFTWARES
Saturday, 24 December 2011
Allotment Maker Ver.6
Hello Sir,
Govt. have directed to start two more accounts viz. VPFA III and VPFA IV for World Bank aid and Finance commission grant. In this context we are updated the Allotment maker by adding these two accounts. For Downloading Please GO TO SOFTWARES
Wednesday, 14 December 2011
PWD DATA MAKER Ver.7
Hello Sir
Now Govt. have revised the Schedule of rates wef 03-09-2011.So we are announcing the new version of PWD Data Maker with more features. We are adding more items including Observed datas. For more Details GO TO SOFTWARES
Wednesday, 30 November 2011
TENDER NOTICE
Panchayat have invited competative Tenders for 5 Public works under Peoples planning programme 11-12 . The last date for submission of Tender is on 20-12-2011 . For Details GO TO TENDERS
Saturday, 1 October 2011
POWRAVAKAASAREKHA PUBLISHED
The Powravakaasa Rekha of Chathannoor Grama Panchayat is Published. All the services from Panchayat are included in this document . For more details PLEASE CLICK HERE
Thursday, 1 September 2011
ATTENTION
Hello Sir,
On Receiving the requests from several Grama Panchayats We are now introducing another useful Excel programme for preparing the Indemnity Bond for Panchayat Employees. For Down loading the Programme PLEASE CLICK HERE
Sunday, 28 August 2011
Monday, 22 August 2011
NEW SOFTWARES
Hello sir
Shri. Ajay pran ,Senior clerk, Vettom Grama panchayat have created some softwares for Panchayats. For more details and downloading the programme Please CLICK HERE. Please leave your comments at here.
Shri. Ajay pran ,Senior clerk, Vettom Grama panchayat have created some softwares for Panchayats. For more details and downloading the programme Please CLICK HERE. Please leave your comments at here.
Monday, 15 August 2011
Friday, 12 August 2011
TENDER NOTICE
Panchayat have invited competative Tenders for 32 Public works under Peoples planning programme 11-12 . The last date for submission of Tender is on 27-08-2011 . For Details GO TO TENDERS
Subscribe to:
Posts (Atom)



